സ്കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് അധ്യാപിക ശബ്ദസന്ദേശം അയച്ച സംഭവം വിവാദമാകുന്നു. തൃശ്ശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് സ്കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന സന്ദേശം അയച്ചത്. ......
ഒരുമണി അരി പോലും അധികം നൽകാൻ കേന്ദ്രം തയ്യാറായില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ. കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവൻ 'മോദി അരി'യാണെന്നായിരുന്നു ജോർജ്ജ് കുര്യന്റെ പ്രതികരണം. പിണറായി വിജയന്റേതായി ഒരുമണി അരിപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ......
കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ പ്രവാചക കേശം വലുതാകുന്നെന്ന അവകാശവാദവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റീമീറ്ററോളം പ്രവാചക കേശം വളർന്നെന്നാണ് കാന്തപുരം കഴിഞ്ഞ ദിവസം പറഞ്ഞത്.
കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കവെയാണ് കാന്തപുരം പ്രവാചക കേശം വളരുന്നെന്ന് പറഞ്ഞത്. ......
ചെങ്ങന്നൂർ: വെസ്റ്റ് ബംഗാൾ മാൽദ സ്വദേശി റെയ്ബുൾഹക്കാ(29)ണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത് . ഓണത്തിനോട് അനുബന്ധിച്ച് റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിട 1കൂടാൻ ഇടയായത്. ......
കോഴിക്കോട്: ഗവൺമെൻറ് സൈബർ പാർക്കിലെ ഓണാഘോഷങ്ങൾക്ക് ഫ്ലാഷ് മോബിന്റെയും ബലൂൺ പറത്തലിന്റെയും അകമ്പടിയോടെ ആവേശോജ്ജ്വലമായ തുടക്കമായി. ഇന്നുമുതൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ രണ്ടിലെ മെഗാ ഷോയുടെ സമാപനം ആകും.
സൈബർ പാർക്കിലെ ജീവനക്കാർക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് മാവേലിയുടെ വരവ് വിവിധ തരം കളികൾ തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.
ആഘോഷങ്ങളുടെ തുടക്കം കുറിച്ച് സഹ്യ കെട്ടിടത്തിനു മുന്നിൽ നടത്തിയ ഫ്ലാഷ് മോബിൽ വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി ജീവനക്കാർ പങ്കെടുത്തു. ......
ചെങ്ങന്നൂർ: ഐ സി എസ് ഇ , ഐ എസ് സി കായികമേള യിൽ ചെങ്ങന്നൂർ എംഎംഎ ആർ സ്കൂളിനു മികച്ച നേട്ടം. വെണ്ണിക്കുളം ബഥനി അക്കാദമിയിൽ വച്ച് നടന്ന ഐ സി എസ് ഇ, ഐ എസ് സി സോണൽ കായികമേള യിൽ(സി ഐ എസ് സി ഇ അത്ലറ്റിക് മീറ്റ് 2025 )ചെങ്ങന്നൂർ എം എം എ ആർ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ......
ചെങ്ങന്നൂർ: ഇരമല്ലിക്കര,ശ്രീ അയ്യപ്പ കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെയും എന്റർപ്രെണർഷിപ്പ് ഡെവലപ്പ്മെന്റ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഓണവിപണി – 2025” ന് ആവേശോജ്വലമായ തുടക്കം.തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി. ......
കൊച്ചി: വെല്കെയര് ഗ്രൂപ്പിന്റെ അത്യാധുനിക സൂപ്പര് സ്പെഷ്യാലിറ്റി ആശുപത്രി വൈറ്റിലയില് പ്രവര്ത്തനമാരംഭിക്കുന്നു. വൈറ്റിലയിലെ വെല് കെയര് സൂപ്പര് സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 30ന് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. വെല്കെയര് ഗ്രൂപ്പ് ചെയര്മാന് പി എം സെബാസ്റ്റ്യന് അധ്യക്ഷത വഹിക്കും. ......
കൊച്ചി: കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുപതാമത് ഹുബ്ബ് റസൂൽ കോൺഫറൻസിന്റെ ഭാഗമായി ജില്ലാ ഉലമ കോൺഫറൻസ് മുട്ടം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഷാജഹാൻ ബാഖാവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ശബരിമലയിലെ ആചാര അനഷ്ഠാനങ്ങള് തകര്ക്കാന് നേതൃത്വം നല്കിയ സര്ക്കാര് ഇപ്പോള് ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് പിന്നില് ഗൂഢോദ്ദശമാണുള്ളതെന്നും ഇതിനെതിരെ നിയമപടികള് ഉള്പ്പെടെയുള്ളവയുമായി തങ്ങള് മുന്നോട്ടു പോകുമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയര്മാന് എസ്്.ജെ ആര് കുമാര് , വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. മോഹനന്, അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി. ......